ഉണരുക നമ്മൾ പെൺകൊടികൾ
ഉണരുകയായീപെൺകാലം
അറിവുകൾ നീളെപ്പൂക്കുന്നൂ,
ചിറകുകൾ വേഗം തേടുക നാം.:
അറിവിൻ നിറതേൻ നുകരാനായ്
എങ്ങും പാറിപ്പോവുക നാം
കുന്നിനു മുകളിൽ മലയടിവാര
ത്തരുവിയിൽ നീളെപ്പാറുക
നാംഅരുവിയിൽ മീതേ പാറുക
നാംപൂമണമെങ്ങും പാറട്ടെ തേൻകണമൊഴുകട്ടെ
നേരറിവിൻ തൂമണ മുയരട്ടെ കാഹളമായി മുഴങ്ങട്ടേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ