സ്വാതന്ത്ര്യ പ്പെരുമകൾ കൊട്ടി -
പ്പാടാൻ വരു വരു സോദരരേ
വേദികളാക്കാം തെരുവുകൾ
വീഥികൾ ജീവിതതാളമൊരുക്കാം
ഇരുളിൻമറവിൽ ഭീതി പടർത്തും
കുടിലതയോടിയൊളിക്കട്ടേ
നമുക്കുസ്വന്തം പകലുകൾ രാവുകൾ
ആടിപ്പാടാം കളമെഴുതാം.
പെണ്ണിൻ കാഹളമുയരട്ടേ
നാടിൻ നന്മകളുണരട്ടേ
സ്വാതന്ത്ര്യപ്പെരുമകൾ കൊട്ടി -
പ്പാടാൻ വരുവരു സോദരരേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ